പ്രണയത്തിനു മതമില്ല !! അവതാരിക വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചു വിവാഹം കഴിച്ചു

വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് സണ്‍ മ്യൂസിക്കിലെ പ്രമുഖ അവതാരക മണിമേഘല വിവാഹിതയായി. വിവാഹക്കാര്യം തന്റെ ഫേസ്ബുക് പേജിൽ പങ്കു വെച്ചു.
മണിമേഘലയുടെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരമാണ് :
‘ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹം എന്നെ മനസ്സിലാക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, പെട്ടന്നുള്ള തീരുമാനമായിരുന്നു.’ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. പെട്ടന്നുള്ള തീരുമാനമായിരുന്നു. അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹം എന്നെ മനസ്സിലാക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു’- എന്ന് പറഞ്ഞുകൊണ്ടാണ് മണിമേഘല വിവാഹ ഫോട്ടോ ട്വിറ്ററിലിട്ടത്

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ