സ്വര്‍ണക്കടയില്‍ കക്കാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നാട്ടുകാര്‍കൊടുത്ത പണികണ്ടോ


മഹാരാഷ്ട്രയിലെ ഒരു സ്വര്‍ണക്കടയില്‍ നടന്നഞെട്ടിപ്പിക്കുന്ന സംഭവം ഇന്ത്യ മുഴുവന്‍ ചര്‍ച്ചചെയ്യുകയാണ്‌ പുനായ്‌സ്ഥിതി ചെയ്യുന്ന സ്വാഭിമജുവലറിയില്‍ 24 വയസുള്ള കോളേജ് വിദ്യാര്‍ഥിനിഎത്തി തുടര്‍ന്ന് അവിടെയുള്ള വിലകൂടിയ ആഭരണങള്‍ വീക്ഷിച്ചു .കുറച്ചുസമയം ചിലവഴിച്ചുകഴിഞ്ഞുപുറത്തേക്കു പോകുമ്പോള്‍ കടയുടമാക്കുണ്ടായ സംശയത്തിന്‍റെ ഭാഗമായി പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കയ്യില്‍ഉണ്ടായിരുന്ന ബാഗ്‌ പരിശോദിച്ചപ്പോള്‍ 4 ലക്ഷത്തോളം വിലമതിക്കുന്ന ആഭരണം കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ വെത്യസ്ത സ്വര്‍ണക്കടയില്‍ നിന്നും സമാനമായ മോഷണങള്‍ നടത്തിവന്നിരുന്നതായ് കണ്ടെത്തി കാഴ്ചയില്‍ ആര്‍ക്കും സംശയംതോന്നാനിടയില്ല കാരണം ആഡംബരവസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന പെണ്‍കുട്ടി അതിവിധക്തമായ് കുറ്റംആവിഷ്കരിക്കാന്‍ പ്രവീണ്യം വേണ്ടുവോളമുണ്ട്
പോലീസിന്‍റെ ചോധ്യംചെയ്യലില്‍നിന്നും മനസിലാകുന്നത് ആഡംബരജീവിതം നയിക്കാന്‍ അവിഷമായപണം ഇത്തരത്തില്‍ കണ്ടെത്തുകയാണ് ഉദ്ദേശം ഇതിനുമുന്‍ബും ഇത്തരത്തിലുള്ള കൃത്യം ചെയ്ത പ്രതി ഇതധ്യമായാണ് പിടിക്കപെടുന്നത്
നമ്മുടെ യുവതലമുറയുടെ 20% വിദ്യാര്‍ഥികളും ലഹരിമരുന്നിനുവേണ്ടിയും ആഡംബരജീവിതത്തിനുവേണ്ടിയും ഇത്തരത്തിലുള്ള ഗുരുതരകുറ്റകൃത്യങ്ങള്‍ ആവിഷ്കരിക്കുകയാണ്‌ . അതിനാല്‍ ഇവരെ മത്രികാപരമായ് ശിക്ഷിച്ചു സമൂഹത്തില്‍ ഒരു പുതുവെളിച്ചം കൊണ്ടുവരാന്‍ നമ്മുടെ നിയമ വെവസ്ഥ ശ്രമിക്കണ്ടാതാണ്
ഇത്രയും അറിവും വിദ്യാഭ്യാസവുമുള്ള ആളുകള്‍ എന്തുകൊണ്ട് ഇങ്ങനെയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു? അതിനുകാരണം ലഹരിമരുന്നുകളുടെഉപയോഗമാനെന്നു പഠനങള്‍ വെക്തമാക്കിയിട്ടൂണ്ട് ഇങ്ങനെയുള്ള വസ്തുകള്‍ക്ക് അടിമകളാകുന്ന ഇവര്‍ പിന്നിട് ഇത്ലഭിക്കുന്നതിനു എന്തും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേക്ക് സ്വയം എത്തിച്ചേരുന്നു . അതിനുള്ള ഉദാഹരണങള്‍ ഒട്ടനവധി നമ്മുടെ കണ്മുന്നില്‍ ദിനംപ്രതി നമ്മള്‍ കാണുന്നതാണല്ലോ
ഇങ്ങനെയുള്ള പ്രതിസന്ധികളില്‍ നിന്നും നമ്മുടെ ഒരു തലമുറയെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ . ഇങ്ങനെയുള്ളപ്രവര്‍ത്തികള്‍ നമ്മുടെ സുഹൃത്തുക്കള്‍ ചെയ്യുകയാണെങ്കില്‍ അവരെ അതില്‍നിന്നും പിന്ധിരിപ്പിക്കുക .. നമ്മള്‍ നന്നായാല്‍ ഒരു വീട് നന്നായി, ഒരു വീടുനന്നയാല്‍ ഒരുസമൂഹം നന്നായി ഒരുസമൂഹം നന്നായാല്‍ ഒരുരാജ്യം നന്നായി അതിനാല്‍ .നല്ലൊരു രാജ്യതിനായ് നമുക്ക് ഒരുമിച്ചു മുന്നേറാം

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ