ജനപ്പെരുപ്പം കൂട്ടാനായി ഒരുകോഴ്‌സ് . സഹപാടിയോടൊപ്പം താമസിച്ച് കുട്ടികള്‍


ജനന നിരക്ക് വർധിപ്പിക്കാൻ ആയി ആരംഭിച്ച കോഴ്സ് വിവാദമാകുന്നു -ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ ജനപ്പെരുപ്പം കൊണ്ട് വേവലാതിപ്പെടുമ്പോൾ ചില രാജ്യങ്ങൾ ജനസംഘ്യ വർധിപ്പിക്കാൻ വേണ്ടി എവിടെയും കേട്ടിട്ടില്ലാത്ത കാര്യങ്ങൾ നടപ്പിലാക്കുന്നു .ദക്ഷിണ കൊറിയയിൽ ആണ് ജനന നിരക്ക് വർധിപ്പിക്കാൻ വേണ്ടി ഒരു പുതിയ കോഴ്സ് ആരംഭിച്ചിരിക്കുന്നത്  സിയോളിലെ ഡോന്‍ഗുക്, ക്യോംഗ് ഹീ എന്നീ യൂണിവേഴ്‌സിറ്റികളിലാണ് ഡേറ്റിങ്ങും ലൈംഗികതയും അടിസ്ഥാനമാക്കി ഒരു കോഴ്സ് ആരംഭിച്ചിരിക്കുന്നത് .വലിയ വിവാദങ്ങൾ ആണ് ഇത് സൃഷ്ടിച്ചിരിക്കുന്നത് .മാസത്തിൽ മൂന്നു തവണ വിദ്യാർഥികൾ സഹപാടികളുമായി ഒരുമിച്ചു താമസിക്കണം എന്നതാണ് കോഴ്‌സിന്റെ പ്രേത്യേകത .ജനസംഘ്യ ഏറെ കുറവയുള്ള രാജ്യമാണ് ദക്ഷിണ കൊറിയ .ഇത്തരം ഒരു കോഴ്സ് ആരംഭിച്ചു യുവതീ യുവാക്കളെ വിവാഹ ജീവിതത്തിലേക്ക് ആകൃഷ്ടരാക്കാൻ ലക്ഷ്യമിടുകയാണ് സർക്കാർ .

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ