അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ പരസ്യമായ് വഴക്കുപറഞ്ഞു പെണ്‍കുട്ടി- വീഡിയോ


അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നേര്‍ക്ക് വിമാനയാത്രക്കാരിയുടെ രോഷ പ്രകടനം November 22, 2017, 05:20 PM IST ഇംഫാല്‍ വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നേര്‍ക്ക് യാത്രക്കാരിയുടെ രോഷ പ്രകടനം. വനിത ഡോക്ടറാണ് മന്ത്രിക്ക് നേരെ കയര്‍ത്തത്. മന്ത്രി കാരണം വിമാനം വൈകുന്നുവെന്നായിരുന്നു പരാതി. എന്നാല്‍ രാഷ്ടപതിക്കുവേണ്ടിയാണ് വിമാനം വൈകുന്നതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ