പഠിക്കാന്‍പോയ മോള് നടുറോഡില്‍കണ്ടാല്‍ എതോരമ്മയാണ് നോക്കിനില്‍ക്കുക


കോളേജില്‍ പോയ മകള്‍ നടുറോഡില്‍നിന്ന് തുള്ളുന്നത്കണ്ടാല്‍ എതോരമ്മയാണ്കണ്ടുനിക്കുക കുട്ടിക്കാനം മറിയംകോളേജില്‍ ഒരുസഘം വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫ്ലാഷ്മോബിലാണ് സംഭവം .തന്‍റെ മകളെ അവിചാരിതമായ് കണ്ടതിന്‍റെ ദെശ്യത്തില്‍ അമ്മ മകളെ ശകാരിക്കുന്നു , എന്താ കഥ നാട്ടുകാരുടെ എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി . എന്നാല്‍ പിന്നിടാണ് നാട്ടുകാര്‍ക്ക്‌ കാര്യം മനസിലായത് തങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റുകയായിരുന്നു അവരുടെ ലക്ഷ്യം . ആ അമ്മയും ഫ്ലാഷ്മോബിന്‍റെ ഒരുഭാഗം ആയിരുന്നു.
അപ്പോള്‍ നിങ്ങല്‍ചോദിക്കും ആ അമ്മയ്ക്കു കുട്ടികളെപോലെ വട്ടാണോ എന്ന്. കൂട്ടുകാരെ നമ്മുടെ സമൂഹത്തില്‍ ഇങ്ങനെ പലരും ചിന്ദിക്കുന്നുണ്ടാകും എന്നാല്‍ നമ്മള്‍ മനസിലാക്കണം ഇങ്ങനെയുള്ള ഓരോ പരുപടികള്‍ക്കും ഒരുപാട് നല്ല ലക്ഷ്യങ്ങള്‍ ഉണ്ടായേക്കാം ഇവടെയും അങ്ങനെഒരു വലിയഒരു ലക്ഷയം മുന്നില്‍കണ്ടാണ് കുട്ടികള്‍ റോഡിലേക്ക് ഇറങ്ങിയത്‌
അപ്പുമോന്‍ എന്ന 7 വയസുകാരന്‍റെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ധനം സമാഹരിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ആകുട്ടികള്‍ .
എന്തായാലും ആദ്യംമുഖം തിരിച്ചനാട്ടുകാര്‍ അവരുടെ ഉദ്ധേശലക്ഷ്യം മനസിലായപ്പോള്‍ ഒപ്പംകൂടുന്ന കാഴ്ച നമുക്ക് കാണാന്‍സാധിച്ചു

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ