സംവിധായകന്‍ ആലപ്പിഅഷ്‌റഫ്‌ പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍ നടിയോട് ചെയ്ത ക്രൂരതകള്‍പുറത്ത്


നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമാ രംഗം അക്ഷരാര്‍ത്ഥത്തില്‍ രണ്ട് ചേരിയായി തിരിഞ്ഞു. കേരളത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് സിനിമയിലെ പ്രബലര്‍ അണിനിരന്നത് കുറ്റാരോപിതനായ ദിലീപിന് പിന്നിലായിരുന്നു. ഇരയായ നടിക്ക് ഇവരില്‍ നിന്നും ലഭിച്ചത് പേരിനുള്ള പിന്തുണ മാത്രമായിരുന്നു. ഇത്തരമൊരു ക്രൂരത ദിലീപ് ചെയ്യില്ലെന്ന് വിശ്വസിക്കുന്നവരും, ദിലീപിന് മാത്രമേ ഇത്ര ക്രൂരനാവാന്‍ സാധിക്കൂ എന്ന് വിശ്വസിക്കുന്നവരും സിനിമയിലുണ്ട്.
തുടക്കം മുതല്‍ ദിലീപിന് എതിരെ നിലപാട് എടുക്കുന്നവരാണ് ബൈജു കൊട്ടാരക്കരയേയും ആലപ്പി അഷ്‌റഫിനേയും പോലുള്ളവര്‍. നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. ഗുരുതര ആരോപണങ്ങളാണ് സംവിധായകന്‍ ഉന്നയിക്കുന്നത്.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ