ക്രിസ്റ്റിയാനോ മറ്റാര്‍ക്കും നേടാന്‍കഴിയാത്ത ചരിത്ര നേട്ടത്തിനരികെ


ചരിത്ര നേട്ടത്തിനരികെ വീണ്ടും വീണ്ടും ക്രിസ്റ്റിയാനോ റോണാള്‍ഡോ ഹോ ഇങ്ങനെയും മനുഷ്യന്മാരോ .ഒന്നും പറയുന്നില്ല ദിവസങ്ങള്‍ക്ക് മുന്നേ തന്‍റെ തന്നെ ucl റെക്കോർഡ് വീണ്ടും തിരുത്തി എഴുതിയ റോണോ. നമുക്കറിയാം യുസിഎല്‍ എന്നും ഒരു കുത്തകയാക്കി വെക്കുന്ന മനുഷ്യനാണ് റൊണാള്‍ഡോ. അതിനാല്‍ ucl ഒട്ടുമിക്ക റെക്കോര്‍ഡും തന്‍റെ പേരിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പൊ ഇതാ തന്‍റെ തന്നെ 6 വർഷത്തെ റെക്കോർഡ് പൊട്ടിക്കാൻ അടുത്ത അവസരം.അടുത്തകളിയില്‍ 2 ഗോളുകൾ കൂടി നേടിയാൽ തുടർച്ചയായി 7 ആം  വർഷവും 50 ഗോൾ എന്ന അപൂർവ്വ  നേട്ടം സ്വന്തമാക്കാം അതും തകരുന്നത് തന്റെ തന്നെ 6 വർഷം പഴക്കമുള്ള റെക്കോർഡ് ഒരു വർഷ കലണ്ടർ തീരാൻ ഒരു മാസവും ഒരു ആഴ്ചയും കുറച്ചു മത്സരങ്ങൾ കൂടി ബാക്കി നിൽക്കേ വളരെ സിമ്പിൾ ആയി റോണോ ഇത് നേടും  എന്ന് തന്നെ വിശ്വസിക്കാം . 

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ