വീട് അടിപൊളിയാക്കാന്‍ ഒരു പുതിയകണ്ടുപിടുത്തം .ടൈൽസ് ഒക്കെ ഇനി പഴങ്കഥമാത്രം.


ഒരു വീട്പണിയുമ്പോള്‍ നമ്മള്‍ ഏറ്റവുംകൂടുതല്‍  കാശു ചിലവാക്കുന്നത് ഫിനിഷിംഗ് ജോലികല്‍ക്കാണ്  നമ്മൾ മലയാളികൾ വീട് അലങ്കരിക്കുവാൻ ഏറെ ആഗ്രഹിക്കുന്നവരാണ്‌. വീടിന് വേണ്ട അലങ്കാര പണികൾ ചെയ്യുമ്പോൾ നമ്മൾ കൂടുതൽ ചിന്തിച്ചിട്ടായിരിക്കും പണി തുടരുക. അതുപോലെ തന്നെ പലതരം മാർബിൾ കമ്പനികൾ ഉണ്ട് അതിൽ തന്നെ പലതരം ഡിസൈൻ അതുകൂടാതെ ടൈൽസ് അതിലും കൂടുതൽ ഡിസൈൻസ്. മാർബിളിലാണ് വീണ്ടും പോളിഷ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന കല്ല്. എന്നാൽ ഈ വീഡിയോയിൽ പുതിയൊരു ടെക്നോളജിയാണ് പരിചയപ്പെടുത്തുന്നത്. കേരളത്തിൽ വന്നിട്ടില്ലെങ്കിലും ഉടനെ ഇത് ലോകത്തെ വ്യാപകമാകും എന്നാണ് റിപ്പോർട്ട്. 
ഇഷ്ടമായാല്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുക

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ