സുരക്ഷക്ക് വളരെ നല്ലതാണ് ഈ കോഡ് ഉപയോഗിച്ച് ഇടക്ക് നിങ്ങളുടെ ഫോണ്‍ പരിശോധിക്കുക.


പണി കിട്ടാതിരിക്കാൻ ഫോൺ മറ്റൊരാളുടെ കൈയിൽ കൊടുത്ത ശേഷം തിരിച്ചു കിട്ടുമ്പോൾ ഈ കോഡ് അടിച്ചു നോക്കുക. ഇതിലുടെ നിങ്ങളുടെ മൊബൈല്‍ അവസാനം ചെയ്തിട്ടുള്ള കാര്യങ്ങള്‍ നമുക്ക് വിശദമായി അറിയാന്‍ കഴിയുന്നു . ഈ പരിശോധന ഇടയ്ക്കു നടത്തുന്നത് വളരെ നല്ലതാണ്
മൊബൈൽ ഫോൺ ഹൈ റേഡിയേഷൻ ആണോ എന്ന് തിരിച്ചറിയാൻ ഇതാ ഒരു എളുപ്പ മാർഗ്ഗം
മൊബൈൽ ഫോൺ ഹൈ റേഡിയേഷൻ ആണോ എന്ന് തിരിച്ചറിയാനുള്ള മാർഗം -ശാസ്ത്രത്തിന്റെ വളരെ വലിയ ഒരു കണ്ടു പിടിത്തം ആണ് മൊബൈൽ ഫോണുകൾ.ആശയ വിനിമയത്തിനായി വേണ്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഇന്ന് ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ഇലക്ട്രോണിക് ഉപകരണം ആണ് .
ആശയ വിനിമയം മാത്രമല്ല ആവശ്യമായ കാര്യങ്ങൾ സൂക്ഷിച്ചു വെക്കാനും ,ഫോട്ടോയും വീഡിയോയും എടുക്കാനും ,പണം ഇടപാടുകൾ നടത്താനും ,ജോലി ചെയ്യുവാനും നമ്മുടെ വിരൽ തുമ്പു കൊണ്ട് സാധിക്കുന്ന ഒരു അനുഗ്രഹം തന്നെ ആയി മാറി മൊബൈൽ ഫോണുകൾ .എന്നാൽ ഏതൊരു നാണയത്തിനും ഇരു വശങ്ങൾ ഉള്ളത് പോലെ മൊബൈൽ ഫോണിനും ഉണ്ട് അതിന്റേതായ ദോഷങ്ങളും .മൊബൈൽ ഫോണിൽ നിന്നും പുറപ്പെടുവിക്കുന്ന ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിനു നല്ലതല്ല .അത് കൊണ്ട് തന്നെ കിടക്കുമ്പോൾ തലയിന്റെ പരിസരത്തൊന്നും മൊബൈൽ ഫോൺ വെക്കാൻ പാടില്ല.
നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ ഉയർന്ന റേഡിയേഷൻ പുറപ്പെടുവിക്കുന്ന ഒന്നാണോ എന്നറിയാൻ ഒരു എളുപ്പ മാർഗം ഉണ്ട് .ഒരു ചെറിയ കോഡ് മൊബൈലിൽ ടൈപ്പ് ചെയ്യുന്നത് വഴി ഹൈ റേഡിയേഷൻ ഉണ്ടോ എന്ന് തിരിച്ചറിയാവുന്നതാണ് .*#07# എന്ന കോഡ് ടൈപ്പ് ചെയ്യുന്നത് വഴി ഫോണിന്റെ റേഡിയേഷൻ എത്രയാണെന്ന് മനസിലാക്കാൻ സാധിക്കും .കോഡ് ടൈപ്പ് ചെയ്തു ഒരു സെക്കന്റിനുള്ളിൽ തന്നെ റേഡിയേഷൻ എത്രയാണെന്ന് അറിയാൻ സാധിക്കും .
1.6 വാട്സ് പെർ കിലോഗ്രാമിന് ഉള്ളിൽ ആണെങ്കിൽ ഫോണിന്റെ റേഡിയേഷൻ സേഫ് ആണ് .അതിനു മുകളിൽ ആണെങ്കിൽ ഫോണിന്റെ റേഡിയേഷൻ വളരെ കൂടുതൽ ആണ് എന്ന് വേണം കരുതാൻ .അങ്ങനെ ഉയർന്ന റേഡിയേഷൻ ഉള്ള ഫോൺ കഴിവതും കുട്ടികളുടെ അടുത്ത് നിന്ന് ഉപയോഗിക്കാതിരിക്കണം .ഇത്തരം ഫോൺ ഉപയോഗിച്ച് സംസാരിച്ചാൽ തലവേദനയും ചെവിക്കു ചൂടും അനുഭവപ്പെടാനുള്ള സാദ്ധ്യതകൾ ഏറെ ആണ് .അത് കൊണ്ട് റേഡിയേഷൻ കുറവുള്ള ഫോണുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക .

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ