കേരളത്തിൽ ചുഴലിക്കാറ്റ് വീശാൻ പോകുന്നു എല്ലാവരും ഈകാര്യങ്ങള്‍ സൂക്ഷിക്കുക


തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് വീശാൻ പോകുന്നു.  മണിക്കൂറിൽ 75 കിലോ മീറ്റർ തീവ്രതയുള്ള ഓഖി ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് രൂപപ്പെട്ടു.  തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അതീവ ജാഗ്രത നിര്‍ദേശം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകി.  അതി ശക്തമായ മഴയും ഉണ്ടാകും.  കഴിവതും ജനങ്ങൾ പുറത്ത് പോകുന്നത് ഒഴിവാക്കുക.
ശബരിമല തീര്‍ത്ഥാടകർ പുൽമേട്,  എരുമേലി, കരിമല വഴിയുള്ള പരമ്പരാഗത കാനനപാത ഒഴിവാക്കാനും നിർദ്ദേശം.
പരമാവധി എല്ലാവരെയും അറിയിക്കുക.....

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ