റാമോസ് സുരക്ഷാ സജ്ജീകരണം നടത്താൻ ഒരുങ്ങുന്നു . ഇനി ഇങ്ങനെയാകും നായകനെ കളത്തില്‍ കാണുക


മുഖത്തിന് വരുന്ന കടുത്ത ഇഞ്ചുറികൾ കാരണം സെർജിയോ റാമോസ് സുരക്ഷാ സജ്ജീകരണം നടത്താൻ ഒരുങ്ങുന്നു . അതിന്റെ ഭാഗമായി ഇനി റാമോസ് മുഖം മൂടി അണിഞ്ഞാവും കളത്തിൽ ഇറങ്ങുക . 65 ഗ്രാം മാത്രം ഭാരമുള്ള മുഖംമൂടി സ്റ്റീലിനേക്കാൾ 10 മടങ്ങ് ശക്തിയുള്ളതാണ് . ഒരു പ്രതിരോധ താരത്തിന് വേണ്ട രീതിയിൽ തന്നെയാണ് ഇതിന്റെ നിർമാണം . പരിക്ക് നിർമാർജനം ചെയ്യാൻ ഈ മാസ്ക് റാമോസിനെ ഏറെ സഹായിക്കുമെന്ന് ഡോക്ടർസിന്റെ വാദവുമുണ്ട് .
ശനിയാഴ്ച മലാഗക്കെതിരെ നടക്കുന്ന ലാലിഗ മത്സത്തിൽ റാമോസ് തിരിച്ചെത്തുമെന്നും പറയപ്പെടുന്നു

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ