ഒരു കല്യാണ വീട്ടില്‍ നടന്നത് കാണു റൊമാന്റിക് ഡാന്‍സ് കളിച്ചത് അമ്മയും മകനും .

 
നര്‍ത്തകയായ അമ്മയുടെ മകന്‍റെ ഡാന്‍സ് എല്ലാവരും വീണ്ടും വീണ്ടും കാണുകയാണ് യുട്യൂബ് റെക്കോര്‍ഡ്‌ ഇട്ട വീഡിയോ രണ്ടുകോടി ആളുകള്‍ കണ്ടുകഴിഞ്ഞു കല എന്നത് ദൈവം അറിഞ്ഞു തരുന്ന വരദാനമാണ്. ഓരോ മനുഷ്യനും ഓരോ രീതിയിലുള്ള ഒരു കലാവാസന ഉണ്ടാകും. ചിലർ അത് തിരിച്ചറിയുന്നില്ല. തിരിച്ചറിഞ്ഞവർ ഇപ്പോൾ മറ്റുള്ളവർക്കു മുമ്പിൽ അംഗീകരിക്കപ്പെടുന്നു. എന്നാൽ ഇവിടെ കല്യാണ പാർട്ടിയിൽ ആളുകളെല്ലാം കയ്യടിച്ചത് ഈ അമ്മയുടെയും മകൻറെയും ഡാൻസ് കണ്ടിട്ടാണ്. അതുകൂടാതെ ലോകത്തിലേ പലയിടത്തും ആളുകളും ഇവർക്കുവേണ്ടി കൈയ്യടിക്കുന്നുണ്ട്. ഇതിൽ എടുത്തു പറയേണ്ടത് ആ ചെറിയ കുട്ടിയുടെ ഡാൻസ് തന്നെയാണ്.
അമ്മയും നല്ല രീതിയിൽ തന്നെ പെർഫോമൻസ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ കാണൂ ഷെയർചെയ്യൂ.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ