നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുരുക്കി മഞ്ചുവാര്യര്‍ വീണ്ടും അറസ്റ്റ് ഉണ്ടാകാനുള്ള


നടി ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ആദ്യമായി ആരോപിച്ചത് മഞ്ജുവാര്യരാണ്. ഇതേത്തുടർന്നാണ് അവരെ സാക്ഷിയാക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. നടിക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കാനായി സിനിമാപ്രവർത്തകർ സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യർ ആരോപിച്ചത്. ഇതിനു പിന്നിലെ സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞശേഷമാണ് സാക്ഷിയാക്കാൻ തീരുമാനിച്ചത്. കേസിൽ ആകെ 347 സാക്ഷികളുണ്ട്.ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഒന്നാം പ്രതിയാക്കി കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ