പെണ്‍വാണിഭസംഘം അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നു. ആത്മഹത്യക്കൊരുങ്ങി നടിയുടെ ലൈവ് - വീഡിയോ



നടിയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.താന്‍ അറിയാതെ തന്‍റെ വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമാണെന്ന് നടി തന്നെ നേരിട്ട് വിശദീകാരണവുമായെത്തി.തന്‍റെ സുഹൃത്തുക്കളായ യുവതിയും യുവാവും ചേര്‍ന്ന് താന്‍ ഡ്രസ്സ്‌ മാറുന്നതും മറ്റുമായ വീഡിയോ തന്‍റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച് അവരുടെ മൊബൈലിലേക്ക് സെന്‍റ് ചെയ്ത് എടുക്കുകയായിരുന്നു.ഇത് ഞാനറിഞ്ഞ് എന്റെയും അവരുടെയും മൊബൈലുകളില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു.
പിന്നീട് അവര്‍ അവരുടെ മൊബൈലില്‍ നിന്നും വീഡിയോ റിക്കവര്‍ ചെയ്ത് എടുക്കുകയായിരുന്നു.സിനിമ സീരിയല്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ തന്റെ നല്ല സുഹൃത്തുക്കളായിരുന്നു.ഇതില്‍ യുവതി തൃശൂര്‍ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്‌.ഇവര്‍ രണ്ടു പേരും ഒരുമിച്ച് എറണാകുളത്തു ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയുമാണ്.യുവതി വിവാഹം കഴിച്ച് ഭര്‍ത്താവുമായി പിണങ്ങിയാണ് എറണാകുളത്ത് സുഹൃത്തായ യുവാവിനൊപ്പം താമസിക്കുന്നത്.യുവതിയുടെ യഥാര്‍ത്ഥ ഭര്‍ത്താവ് തൃശ്ശൂരിലുണ്ടത്രെ.യുവാവ് കൊടും ക്രിമിനലാണെന്ന് നടി അജിനാ മേനോന്‍ പറയുന്നു.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ