ശ്വാസകോശം സ്പോഞ്ചുപോലെയാണ് ...ആ കൊച്ചു സുന്ദരി ആളാകെ മാറിപ്പോയി


സിമ്രാന്‍ ഇപ്പോള്‍ സിനിമകളിലും അഭിനയിച്ചുതുടങ്ങി ബോളിവുഡ് സിനിമകളിലാണ് താരം ശ്രദ്ധകേന്ദ്രികരിച്ചിരിക്കുന്നത്. 2002 ഇല്‍ മുബൈല്‍ ആണ് നടി ജനിച്ചത്‌  . അവരുടെ 7 ആം വയസില്‍ അഭിനയിച്ച പരസ്യംഇപ്പോളും നമുക്ക് കാണാന്‍ സാധിക്കും .. സിനിമാ കൊട്ടകകളില്‍ പുകവലി ബോധാവല്‍കരണത്തിന്‍റെ ഭാകമായ് ഈ പരസ്യം കാണിക്കാറുണ്ട്. അതിപ്പോളും തുടരുന്നു ... സിമ്രാന്‍ 150 പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും പുകവലി പരസ്യത്തിന്‍റെ അത്രയും ജനപ്രീതി മറ്റൊന്നില്‍നിന്നും ലഭിച്ചിട്ടില്ല





Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ