ഞാന്‍ അറിയാത്ത കാര്യമാണ് നടക്കുന്നത് . അത് ഞാനല്ല കാലംപോയ പോക്ക് കണ്ടോ.


നടി ജോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ചുനാളുകളെ ആയിട്ടുള്ളൂ ഇപ്പോള്‍ അവര്‍ വിദേശത്താണ്. ഇതിനിടയില്‍ നടിയെപറ്റി അസത്യ പ്രച്ചരണങ്ങള്‍ ഉണ്ടായതിനാല്‍ നടി ഒരു ലൈവ് വീഡിയോ വഴി തനിക്കുണ്ടായ പ്രശ്നം തുറന്നുപറയുന്നു

കുറച്ചുനാളുകള്‍ക്ക് മുന്‍പ് ജോതി കൃഷ്ണ ഇട്ട പോസ്റ്റ്‌ ഇതായിരുന്നു
"പ്രിയപ്പെട്ട കൂട്ടുകാരെ. ഇന്നലെ മുതൽ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ എന്നെ വിളിച്ചിട്ട് പറയുകയുണ്ടായി ഈ അടുത്ത് നടന്ന സിനിമ മേഖലയിലെ പ്രശനം അതിനെതിരെ ഞാൻ പ്രതികരിച്ചു എന്നും പറഞ്ഞു യൂട്യൂബിൽ വളരെ മോശമായി ഒരു വീഡിയോ വന്നിട്ടുണ്ട് എന്ന്. ഈ സംഭവം നടന്ന ഫെബ്രുവരി മാസത്തിൽ ഞാൻ നന്നായി പ്രതികരിച്ചിരുന്നു സത്യമാണ്.. അതിനു ശേഷം ഒന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോൾ ആരോപണ വിധേയനായ ഈ നടന്റെ കൂടെ ഞാനും സിനിമ ചെയ്തിട്ടുള്ളതാണ്. ഒരിക്കൽപോലും അദ്ദേഹത്തെ മോശമായി ഞാൻ എവിടെയും സംസാരിച്ചിട്ടില്ല."

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ