മരിപ്പിനുപോയിട്ട്വന്നു കുളിച്ചില്ലെങ്കില്‍ സംഭവിക്കുന്നത് വലിയ അപകടം

മരണ വീട്ടിൽ പോയി വന്നാൽ കുളിക്കണം – പണ്ട് കാലം മുതൽ തുടർന്ന് വരുന്ന ഒരു ആചാരം ആണ് മരിച്ച വീട്ടിൽ നിന്നും വന്നാൽ കുളിയ്ക്കണം എന്നുള്ളത്.പണ്ടുള്ളവർ അത് അക്ഷരം പ്രതി ചെയ്‌തു വന്നിരുന്നെങ്കിലും,ഇന്നത്തെ തലമുറ അതിനെ അന്ധവിശ്വാസം ആയി മുദ്ര കുത്തി.
ഇതിനു കാരണം പണ്ടുള്ളവർ പറഞ്ഞിരുന്നത് മരിച്ച ആളുടെ ആത്മാവ് അവിടെ കൂടിയവരിൽ കുടി കേറാൻ സാധ്യത ഉണ്ടെന്നും അത് ഒഴിവാക്കണം ആണ് കുളിച്ചു ശുദ്ധി വരുത്തുന്നത് എന്നുമാണ്.എന്നാൽ പ്രേത ഭൂത പിശാചുക്കളെ ഒന്നും തന്നെ വിശ്വാസം ഇല്ലാത്ത പുതുതലമുറയ്ക്ക് ഇത് വെറും അന്ധവിശ്വാസം ആണ് .
എന്നാൽ വിശ്വാസങ്ങൾക്കപ്പുറം ഈ ആചാരത്തിനു ഒരു ശാസ്ത്രീയ വശം ഉണ്ട്.മരിച്ച ശരീരത്തിൽ നിന്നും വളരെ സൂക്ഷ്മമായ ബാക്റ്റീരിയകളും അണുക്കളും പുറത്തേക്കു വരുന്നു.
ഇത് അന്തരീക്ഷത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തിപ്പെടാൻ സാധ്യതകൾ ഏറെ ആണ്.അപകടകാരികളായ ഈ അണുക്കൾക്കു നമ്മളിൽ പല അസുഖങ്ങളും ഉണ്ടാക്കാൻ സാധിക്കും.പ്രതിരോധ ശേഷി കുറവുള്ള ആളുകൾക്കാണ് പെട്ടെന്ന് അസുഖങ്ങൾ കണ്ടു വരുന്നത്.
എന്നാൽ കുളിച്ചാൽ ഈ അണുക്കളെ ശരീരത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കും എന്നത് കൊണ്ടാണ് മരണ വീട്ടിൽ പോയി വന്നാൽ കുളിക്കണം എന്നാവശ്യപ്പെടുന്നത്.
ഈ ആരോഗ്യ പ്രശ്നങ്ങൾ മുൻ നിർത്തി കൊണ്ട് തന്നെയാണ് മരണ വീട്ടിൽ ആഹാരം പാകം ചെയ്യാത്തതും.എന്നാൽ ഈ ആചാരത്തിനു വിശ്വാസങ്ങൾ മതത്തിലും കണ്ടു വരുന്നുണ്ട്.
ചില വിശ്വാസങ്ങൾ പ്രകാരം,മരണം സംഭവിച്ച വീടുകളിൽ നെഗറ്റീവ് ഊർജം ആയിരിക്കുമെന്നും അത് നമ്മുടെ ഓറയിൽ കയറിയാൽ മഹാ വിപത്തും ആണ് എന്നതാണ്.ശരീരം ദഹിപ്പിച്ച സ്ഥലത്തു നവധാന്യങ്ങൾ മുളപ്പിച്ചാൽ അവിടുത്തെ നെഗറ്റീവ് ഇല്ലാതാകും എന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു.
ഇനി വരുന്ന തലമുറകളെ ഇങ്ങനത്തെ വിശ്വാസങ്ങളുടെ പേരിൽ അനുസരിപ്പിക്കാൻ ആവില്ല.അതിന്ടെ ശാസ്ത്രീയ വശം പറഞ്ഞു മനസിലാക്കി തന്നെ അവരെ കൊണ്ട് അത് ചെയ്യിപ്പിക്കണം.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ