ബ്രസീല്‍ താരം റോബിന്‍ഹോയെ സ്ത്രിപീഡനകേസില്‍ 9 വര്‍ഷം കോടതിശിക്ഷ


അൽബേനിയയിൽ 2013 ൽ യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ ഒൻപത് വർഷത്തെ തടവിന് ശിക്ഷിച്ച്കൊണ്ട് ഇറ്റാലിയൻ കോടതി വിധി പുറത്തുവിട്ടു . റോബിൻഹോയും മറ്റ് അഞ്ചു ബ്രസീലുകാർക്കും ആ സമയത്ത് 22 വയസ്സുള്ള സ്ത്രീയെ മാനഭംഗംചെയ്തതായി  ഒരു മിലിറ്ററി കോടതി വിധിച്ചു. റോബിന്ഹോയും അഞ്ച് ബ്രസീല്‍ കളിക്കാര്‍ക്കും വിധി കുരുക്കാകുയാണ് , അത്ലറ്റിക്കോമൈറോ എന്ന ബ്രസീല്‍ ക്ലബ്‌ലാണ് രോബിന്ഹോ ഇപ്പോള്‍ കളിക്കുന്നത്  33 കാരനായ റോബിൻഹോ, അഭിഭാഷകൻ മുഖേനയാണ് കുറ്റസമ്മതം നടത്തിയിരുന്നത്. 

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ