ലാലിഗയിൽ ഇനിമുതല്‍ ഒത്തുകളികള്‍നടക്കില്ലാ നല്ല തീരുമാനം


ലാലിഗയിൽ ഇനിമുതല്‍ ഒത്തുകളികള്‍നടക്കില്ലാ
ലാലിഗയിൽ ഇനിമുതല്‍ ഒത്തുകളികളും റഫറിമാരുടെ പകപോക്കലുകളും നടക്കില്ല.ലാലിഗയിൽ അടുത്ത സീസൺ മുതൽ വീഡിയോ അസിസ്റ്റൻസ് റഫറി (VAR) സംവിധാനം ആരംഭിക്കുന്നു. നിലവില്‍ ഈ സംവിധാനം ഇംഗ്ലീഷ് പ്രിമിയര്‍ ലീഗുകളില്‍ ആരംഭിച്ചു കഴിഞ്ഞു .

ലാലിഗ മാനേജ്മെന്‍റ് നേരിടുന്ന ഏറ്റവും വലിയ അപമായിരുന്നു മത്സരം നിയന്ത്രിക്കുന്ന റഫറിമാരുടെ തെറ്റായ തീരുമാനങ്ങള്‍ . ഇങ്ങനെയുള്ള പലതീരുമാനങ്ങളും ചരിത്രത്തില്‍ ഇരുണ്ട അടയാളമായ് എന്നും നിലനില്‍ക്കുന്നു . നമുക്കറിയാം പല നിര്‍ണായക മത്സരങ്ങളിലും റഫറിമാരുടെ തീരുമാങ്ങള്‍ യെകപക്ഷിയമായി മാറുന്നുണ്ട് .ഇത് പല ടീമുകളുടെയും കപ്പ്‌മോഹങ്ങള്‍ തല്ലിക്കെടുത്തുന്നതാവുന്നു. ആരാധകര്‍ക്ക് പലപ്പോളും അത് അവര്‍ അറിഞ്ഞുകൊണ്ട് ചെയ്യുന്നതായി തോന്നാം എന്നാല്‍ നമ്മള്‍ മനസിലാക്കണ്ടത് അവരും മനുഷ്യരാണ് അവര്‍ക്കും തെറ്റുകള്‍ പറ്റാം .

ലാലിഗ പോലെ ഒരു ടോപ്‌ ഗ്രോസ് ലീഗ് എന്തുകൊണ്ട് ഇതു നേരത്തെ ആരംഭിച്ചില്ല എന്നത് അല്ഭുതമായ് തോനുന്നു. എന്തായാലും ഈ പുതിയ തീരുമാനം എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും സന്തോഷം നല്‍കുന്ന ഒന്നാണ് കാരണം . നല്ല കളി കളിക്കുന്നവര്‍ ജയിക്കുന്നത് കാണാന്‍ ആണ് ഫുട്ബോള്‍ പ്രമികള്‍ ഇഷ്ടപ്പെടുന്നത് .

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ