സാഹചര്യവശാല്‍ തെറ്റായ ജോലി ചെയ്യുന്ന സ്ത്രികളോട് ഈ കുട്ടിപറഞ്ഞത്‌ കേള്‍ക്കു

നമ്മുടെ സമൂഹത്തില്‍ ഇന്ന് ഒരുപാട് കേള്‍ക്കുന്ന ഒരു വാക്കാണ്‌ സാഹചര്യവശാല്‍ . എന്നാല്‍ സാഹചര്യവശാല്‍ മോശം തൊഴില്‍ സ്വികരിക്കുന്ന ഒരു സ്ത്രീയെ ഒരിക്കലും ന്യായികഴിക്കാന്‍ കഴിയില്ല ഈ . ഈ പെണ്‍കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കുക . വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തെ സ്വപ്രക്നത്താല്‍ തരണം ചെയ്ത അനുഭവ സാംബത്താണ് ഈ കുട്ടിയെ ഇതു പറയാന്‍ പ്രപ്തയാക്കിയത്
ഒരു ആള്‍ക്കും ഇന്നു നമ്മുടെ സമൂഹത്തില്‍ സാഹചര്യവശാല്‍ ഒരു മോശം ജോലി സ്വികരിക്കണ്ട ആവിശമില്ല കാരണം അധ്വാനിക്കാന്‍ ഒരു മനസുണ്ടെങ്കില്‍ ഒരു ജോലി കണ്ടെത്തുന്നതിനു എന്താണ് പ്രയാസം. ഇന്നു നമ്മള്‍ കാണുന്ന കാഴ്ചയാണ് ഒരുകൂട്ടം സ്ത്രികള്‍ . അവസരങ്ങള്‍ ചൂഷണം ചെയ്തു കാശുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ ഇത്തരക്കാര്‍ ആണ് സ്ത്രികള്‍ക്ക് അപമാനം സൃഷ്ടിക്കുന്നത്

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ