ഒരു ആബുലന്‍സിന് വഴികൊടുക്കാതെ ഒരുത്തൻ കളിക്കുന്നതു കണ്ടോ ഒരു നവജാതശിശുവിന്‍റെ ജീവൻ രക്ഷിക്കാൻ പെരുമ്പാവൂര്‍ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകുന്നവഴിക്ക് ആബുലൻസ് മുന്നില്‍ മനപ്പൂര്‍വം തടസം സൃഷ്ടിച്ചത്


ഒരു ആബുലന്‍സിന് വഴികൊടുക്കാതെ ഒരുത്തൻ കളിക്കുന്നതു കണ്ടോ ഒരു നവജാതശിശുവിന്‍റെ ജീവൻ രക്ഷിക്കാൻ പെരുമ്പാവൂര്‍ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകുന്നവഴിക്ക്  ആബുലൻസ് മുന്നില്‍ മനപ്പൂര്‍വം തടസം സൃഷ്ടിച്ചു ഇതുമൂലം 20 മിനിറ്റ് താമസിച്ചാണ് അമ്ബുലന്‍സിനു കളമശ്ശേരി മെഡിക്കൽ കോളേജില്‍ എത്തിച്ചേരാനായത് അതിനാല്‍ കുട്ടിയുടെ ജീവന്‍ ഇപ്പോളും ഭീഷണിയിലാണ്.
(KL 17 L 202) ഇതാണ് വാഹനത്തിന്‍റെ നമ്പര്‍ മൂവാറ്റുപുഴ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനമാണ് ഇങ്ങനെ ഗുരുതരമായ കുറ്റം ചെയ്ത കാര്‍ഉടമയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല  അതിനാല്‍ നമ്മള്‍ മുന്നോട്ടു വന്ന് ഈ വിഷയം കേരളശ്രെദ്ധയില്‍ എത്തിക്കണം.

ആംബുലന്‍സ് ഓടിച്ച ഡ്രൈവറുടെ വാക്കുകള്‍ ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ ഫേസ്ബുകില്‍ പങ്കുവച്ച  കുറിപ്പ്

ആംബുലന്‍സ് കടത്തിവിടാതെ വാഹനം ഓടിക്കുന്ന ദ്രിശ്യങ്ങള്‍
ഇന്ന് ഒരു കുരുന്നുജീവനാണ് ഈ ദുര്‍ഗതിയുണ്ടായത് നാളെഅത് എനിക്കും നിങ്ങള്‍ക്കുമാകാം അതിനാല്‍ ഇങ്ങനെയുള്ളവരെ നമുക്ക് മാതൃകാപരമായ് ശിക്ഷിക്കാന്‍ കഴിയണം
നമുക്കറിയാം നമ്മുടെ ട്രാഫിക് കുരുക്കില്‍ ദിവസവും ഒട്ടനവധി ജീവനാണ് കൊഴിയുന്നത്. അതിനു പുറമേ ആണ് ഇങ്ങനെയുള്ള ആളുകളുടെ അഹങ്കാരം. കാശുള്ളവനു എന്തും ആകാം എന്നുള്ള ധാരണ ആദ്യംമാറണം. നമ്മുടെ നാട്ടിലെ ട്രാഫിക് നിയമം അനുസരിച്ച് ആംബുലന്‍സ് വരുന്നതിനു വഴി തടസപെടുതുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് മാത്രമല്ല വാഹനങ്ങള്‍ സൈഡ് കൊടുത്തു സുഗമമായ്‌ കടന്നുപോകാന്‍ അനുവദിക്കുകയും വേണം .ഈ വണ്ടിക്കാരനെ നിയമത്തിന്റെ മുന്നിലെത്തിക്കുക ' ഡ്രൈവരുടെ ബൈറ്റു ശ്രദ്ധിക്കു

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ