ഈ ചെറുപ്രായത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം മുടി ദാനം ചെയ്ത് പെണ്‍കുട്ടികള്‍


നമുക്കറിയാം ക്യാന്‍സര്‍ ചികിത്സയുടെ ഭാകമായ്‌ കീമോ ചെയ്യുന്നതിന്‍റെ അനന്തര ഫലങ്ങളില്‍ ഏറ്റവും മാനസിക വിഷമം നല്‍കുന്ന ഒന്നാണ് മുടി പൂര്‍ണമായും നഷ്ടമാകുക . ആ വിഷമത്തിന് ഒരു പ്രതിവിധിയാണ് ഇവിടെ ചില പെണ്‍കുട്ടികള്‍ നടത്തിയ മുടിധാന കാമ്പൈന്‍
കീമൊ ചെയ്ത് മുടി ഇല്ലാതായി മാസങ്ങളോളം വീടിനകത്തിരിക്കേണ്ടി വരുന്ന, പുറത്തിറങ്ങാൻ മടിക്കുന്ന അവർക്കൊരു പ്രതീക്ഷ, ആശ്വാസം… അവർക്ക് നൽകാൻ കഴിയുന്ന ഒരു ചെറിയ പുഞ്ചിരി മാത്രമാണ് മരിച്ച് കഴിഞ്ഞ് കണ്ണ് ദാനം ചെയ്യുന്നത് നല്ല കാര്യം തന്നെ, പക്ഷെ ജീവിച്ചിരിക്കുന്ന കാലത്ത് നമുക്ക് ഒരു പത്ത് പേർക്കെങ്കിലും കണ്ണാവാൻ കഴിഞ്ഞാൽ …. വാക്കുകൾ എന്റെതല്ല എനിക്ക് ഊർജ്ജം തന്ന കാരുണ്യ ഭവനിലെ മോഹനേട്ടന്റെതാണ്…

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ