സിനിമാ നടിമാര്‍ മാറിനില്‍ക്കും ഈ സൌന്ദര്യത്തിന് മുന്നില്‍


മലയാളികളുടെ പ്രിയനായിക സായിപല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമാണ്‌ ഫിധ . അതിലെ വെചിന്ധെ ഇന്നുതുടങ്ങുന്ന ഗാനം സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നു .എന്നാല്‍ ഇവിടെ ഇതാ തരിക എന്ന തമിഴ്നാട്‌ സ്വദേശിനിയായ പെണ്‍കുട്ടി ഈ പാട്ടിന് ചുവടുവക്കുകയും അതിന്‍റെ വീഡിയോ യുട്യൂബ് വഴി പങ്കുവയ്ക്കുകയും ചെയ്തു . അതിശയം എന്തെന്നാല്‍ സിനിമാ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ വീഡിയോ പാട്ടിനെ കടത്തിവെട്ടി ചരിത്രം കുറിക്കുകയാണ് താരിക ഇപ്പോള്‍തന്നെ അഞ്ചു മില്യണ്‍ ആളുകള്‍ ഈ പാട്ട് കണ്ടുകഴിഞ്ഞു എന്തായാലും അതൊരു അതിശയകരമായ കാര്യമാണ് . ഇത്രവേഗം ജനശ്രദ്ധ ആര്‍ജിക്കാനുള്ള കാരണം ആ വീഡിയോഗാനം കണ്ടുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകും അത്രയ്ക്ക് മനോഹരമായി ആണ് അത് ചിത്രികരിചിരിക്കുന്നത്
ഫിധ യിലെ ചില പോസ്ടരുകള്‍



പോസ്ടരുകള്‍ വെക്തമാക്കുന്നത് ഇതൊരു റൊമാനടിക് ത്രില്ലെര്‍ ആയിരിക്കും

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ