മലയാളി പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ല


മലയാളി പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ല.
ഇങ്ങനെയുള്ള സംഭവങ്ങള്‍ രാജ്യത്ത്  ആവര്‍ത്തിക്കുന്നു കുട്ടികളെ തട്ടിക്കൊണ്ടു പോയി പണം അവിശപെടുന്ന സംഭവങ്ങള്‍ മുന്‍ബ് ഉണ്ടായിട്ടുള്ളതിനാല്‍  അതിനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ഫാമിലിയായി താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനിയെ ആണ് കാണാതായിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആണ് കുട്ടി . കൂടെയുണ്ടായിരുന്ന സഹപാടിയെയും കാണാതായിരിക്കുകയാണ്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പഠനത്തിനാവിശ്യമായ കാര്യങ്ങള്‍ക്കു കുട്ടികള്‍ വീടുകളില്‍ നിന്നിറങ്ങിയത്. മണിക്കുറുകള്‍ കഴിഞ്ഞിട്ടും  കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പ്രദേശത്ത് തിരച്ചില്‍ ആരഭിച്ചു എന്നാല്‍ . കുട്ടികള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തശേഷം തിരികെ ഇടവഴിയിലുടെ പോയെന്നു കടയുടമ പറഞ്ഞു  . തുടര്‍ന്ന്  വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വഷണം ആരഭിച്ചു. സമീപ പ്രദേശത്തെ സിസിടിവി തകരാറില്‍ ആയതിനാല്‍ അതിലുടെ ഒരു അന്വഷണം സാധ്യമാകില്ല . അതിനാല്‍ ജനങളുടെ സഹകരണം ഉണ്ടായാല്‍ മാത്രമേ ഇവരെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ അതിനാല്‍ സംശയ സാഹചര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ പോലീസുമായ് ബന്ധപെടുക

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ