വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോനുന്നു- സിദ്ധിക്ക്


വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നുന്നതിനു എന്ന മുഖവുരയോടെ സിദ്ധിക്ക് തന്‍റെ ഫേസ്ബുക്ക്‌ ഒഫീഷ്യല്‍ പേജില്‍ കുറിച്ച വരികള്‍ . സിനിമാ പ്രേമികള്‍ക്ക് ചിന്തിക്കാനുള്ള ഒന്നാണ്. താന്‍ ഈ സിനിമയില്‍ അഭിനയിച്ചതിനാല്‍ തനിക്കുള്ള അഭിപ്രായം തുറന്നുപറയാന്‍ പറ്റാത്ത അവസ്ഥയാണ്. കാരണം നല്ലത് പറഞ്ഞാല്‍ ആളുകള്‍ പറയും താന്‍ ചിത്രത്തെ പ്രൊമോട്ട് ചെയ്യാന്‍ പറയുന്നതാണെന്ന്. എന്നാലും തന്‍റെ അഭിപ്രായം പറയാന്‍ ഞാന്‍ മടികാണിക്കുന്നില്ല എന്ന് സിദ്ധിക്ക് പറയുന്നു. താന്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആസ്വദിച്ച ഒരു സിനിമയാണ് "വില്ലൻ". വ്യക്തി ബന്ധങ്ങളുടെ ആഴങ്ങൾ ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. മോഹൻലാലും മഞ്ജുവും തമ്മിൽ, ഞാനും മോഹൻലാലും തമ്മിൽ, വിശാലും ഹൻസികയും ഒക്കെ തമ്മിലുള്ള ബന്ധങ്ങൾക്ക് എന്തൊരു ദൃഢതയാണ്! ഒരാൾ മറ്റൊരാൾക്കു വേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ, കരുതലുകൾ ഒക്കെ എത്ര ഭംഗി ആയിട്ടാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഇത്രയും മനോഹരമായി ചിത്രം പൂര്‍ത്തിയാക്കിയ സംവിധായകനോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.. തുടക്കത്തില്‍ പറഞ്ഞ വാക്കുകള്‍ക്ക് അദ്ദേഹം ക്ഷമ ചോദിക്കുകയും . ചിത്രത്തില്‍ അഭിനയിച്ചതില്‍ തനിക്കു അഭിമാനം ആണെന്ന് കൂടി പറഞ്ഞുകൊണ്ടാണ് സിദ്ധിക്ക് തന്‍റെ ലേഖനം പൂര്‍ത്തിയാക്കിയത്... മുഴുവന്‍ ലേഖനം വായിക്കാന്‍ https://www.facebook.com/sidhiqueOfficial എന്ന ഫേസ്ബുക്ക്‌ പേജ് സന്ദര്‍ശിക്കുക

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ