അമ്പലപ്പുഴ ഉണ്ണിക്കനോട് നീ - ധോണിയുടെ മകള്‍ സിവ ധോണിയുടെ പാട്ട്


മലയാള സിനിമാ പാട്ടുപാടി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ധോണി.ധോണിയുടെ മകൾ സിവ ധോണി യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഗാനം പുറത്ത് എത്തിയിരിക്കുന്നത്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം അതും ക്യാപ്റ്റൻ കൂൾ ധോണിയുടെ മകൾ പാടുക നമുക് വിശ്വസിക്കാൻ സാധിക്കില്ല  ഇന്‍സ്റ്റയിലെത്തി അല്‍പ്പം സമയം കഴിയുന്നതിനു മുന്നേ തന്നെ പാട്ട് ലക്ഷങ്ങള്‍ കണ്ടുകഴിഞ്ഞു ‘അമ്പലപ്പുഴ ഉണ്ണിക്കനോട് നീ’ എന്നു തുടങ്ങുന്ന ഗാനമാണ് മകള്‍ പാടിയിരിക്കുന്നത്. മലായാളം വാക്കുകള്‍ വ്യക്തതയോടെയാണ് സിവ പാടിയിരിക്കുന്നത്.
കേരളവുമായ് യാതൊരു ബന്ധവും ഇല്ലാത്ത ധോണി മലയാളം പറയുന്നത് കേട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ മകളെങ്ങെനെ മലയാള ഗാനം പഠിച്ചെന്ന സംശയം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയം ആകുന്നു

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ