ചിന്തക്ക് ട്രോളന്മാരുടെ പൊങ്കാല . രസകരമായ ട്രോലുകള്‍ വായിക്കാം

മലയാള സിനിമയില്‍ അടുത്തിടെ തരങ്കമായ പാട്ടാണ് വെളിപാടിന്‍റെ പുസ്തകം സിനിമയിലെ  ജിമിക്കി കമ്മല്‍ . ഇതിന്‍റെ വരികളെ വിശകലനംചെയ്തു ചിന്താജെറോം ഒരു പൊതുവേദിയില്‍ സംസാരിക്കുകയുണ്ടായി.അതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയവഴി വ്യാപക പ്രചരണം ഉണ്ടാവുകയും . നമ്മുടെ ട്രൊളന്മാര്‍ ഉണര്‍ന്നെണീക്കുകയും ചെയ്തു .


പിന്നിട് നമ്മള്‍ കണ്ടത് രസഹരമായ ഒട്ടനവധി ട്രോളുകള്‍ . ഇക്കാര്യത്തില്‍ പാര്‍ട്ടി ഭേദം കൂടാതെ ആളുകള്‍ ഒറ്റകെട്ടായി . ഇതൊക്കെ അസ്വതിക്കുന്നു എന്നത് ട്രോളന്മാരുടെ വിജയമാണ്







ജിമിക്കി കമ്മലിനെ കൂടാതെ ടിവി ചാനലുകളിലെ പരസ്യങ്ങളും . സീരിയല്‍ അഭിനയിക്കുന്ന ആളുകളുടെ യുക്തിശൂന്യതയും ചിന്ത പറയുകയുണ്ടായി . ട്രോള്‍ മഴ വന്നതോടെ ചാനലുകള്‍ ചിന്തയെ ചര്‍ച്ചക്ക് വിളിക്കുകയും . അവിടെ വീണ്ടും ഈ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു അതിനാല്‍ ഇതു അവസാനിക്കുന്ന ലക്ഷണം കാണുന്നില്ല

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ