ബ്രസീല്‍ പരിശീലകന്‍ ടിറ്റെയുടെ വോട്ട് നെയ്മർക്കല്ല കാരണം

ബ്രസീല്‍  പരിശീലകന്‍ ടിറ്റെയുടെ വോട്ട് നെയ്മർക്കല്ല
 ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങങള്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തു ലണ്ടനില്‍ വച്ചുനടന്ന ചടങ്ങില്‍ ജേതാക്കള്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി ഇതിനിടയില്‍ ചൂടുപിടിച്ച വാര്‍ത്തയാണ് ബ്രസീല്‍  പരിശീലകന്‍ ടിറ്റെയുടെ വോട്ട്  നയ്മര്‍ ലഭിക്കാത്ത
സംഭവം  16 നവംബർ 20 മുതൽ 2017 ജൂലൈ 2 വരെ  നടന്ന നാഷണൽ ടീം പരിശീലകർ, നായകന്മാർ,തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകർ തുടങ്ങിയവരാണ വോട്ട് ചെയ്ത് ഫിഫ ജേതാവിനെ തിരഞ്ഞെടുക്കുന്നത് .
ഫിഫ ബെസ്റ്റ് പുരസ്‌കാര ജേതാവായ ക്രിസ്റ്റ്യാനോക്ക് മികവ് അടിസ്ഥാനമാക്കി പല സൂപ്പർ താരങ്ങളും പരിശീലകരും വോട്ട് ചെയ്തിട്ടുണ്ട് ..അതിൽ തന്നെ പ്രധാനമാണ് ബ്രസീൽ പരിശീലകൻ ടിറ്റെയുടെ തെരഞ്ഞെടുപ്പ് . ബ്രസീൽ സൂപ്പർ താരം നെയ്മർ അവസാന ലിസ്റ്റിൽ ഉൾപെട്ടിട്ടും റൊണാൾഡോക്കായിരുന്നു അദ്ദേഹത്തിന്റെ വോട്ട് . നെയ്മർ രണ്ടാമതും ആയിരുന്നു .കഴിഞ്ഞ വർഷവും ടിറ്റെ വോട്ട് ചെയ്തത് റോണോക്കായിരുന്നു .ജേതാവായ റൊണാൾഡോയുടെ വോട്ട് റയൽമാഡ്രിഡ് സഹതാരങ്ങളായ മോഡ്രിച്,റാമോസ്,മാഴ്‌സെലോ എന്നിവർക്കായിരുന്നു .നെയ്മറുടെ വോട്ടുകൾ ഡാനി ആൽവേസ്,മെസ്സി,റൊണാൾഡോ എന്നിവർക്കായിരുന്നു .
മെസ്സിയുടെ വോട്ടുകൾ സുവാരസ്,ഇനിയേസ്റ്റ,നെയ്മർ എന്നിവർക്കും ആയിരുന്നു .ഇന്ത്യൻ നായകൻ ഛേത്രിയുടെ വോട്ട് റാമോസ്,റൊണാൾഡോ,മെസ്സി എന്നിങ്ങനെയാണ് ....

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ