യുവതിയുമായ് ബന്ധത്തിലേര്‍പ്പെടാന്‍ ലണ്ടനില്‍ നിന്ന് എത്തിയ മലയാളി ബാങ്ക് മാനേജര്‍ പിടിയില്‍


ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത യുവതിയുമായ്  ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ലണ്ടനില്‍ നിന്ന്  നാട്ടിലെത്തിയ മലയാളി  വിജിലന്‍സ് പിടിയില്‍ ആയി. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിനെത്തുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ട്രാപ്പില്‍ ആണ് ലണ്ടനിലെ ബാങ്ക് മാനേജരും വിവാഹിതനുമായ 38കാരന്‍ വീണത്. 
ഓണ്‍ലൈന്‍ ചാറ്റിലൂടെ ബന്ധം ഉറപ്പിച്ച ശേഷം മലയാളിയായ ബാലചന്ദ്രന്‍ പെണ്‍കുട്ടിക്ക് വേണ്ടി മുറിയെടുത്തു കാത്തിരിക്കുമ്പോഴാണ് കെണിയില്‍ വീണത്. താന്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഒപ്പം ഇരുന്ന് ഒരു ലഞ്ച് കഴിക്കാനെ ആഗ്രഹിച്ചിരുന്നുള്ളുവെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ ബാലചന്ദ്രന്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇദ്ദേഹം അയച്ച ലൈംഗികത നിറഞ്ഞ മെസേജുകള്‍ ഗ്രൂപ്പ് എടുത്ത് കാണിച്ചതിനെ തുടര്‍ന്ന് ബാലചന്ദ്രന് കുറ്റം സമ്മതിക്കാതെ രക്ഷയില്ലാതായി . എന്തായാലും ഇങ്ങനെയുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ സംഭവം

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ