വിവാഹബന്ധം കുട്ടിക്കളിയാക്കിയ ഭാര്യ നിതിലിനോട് ചെയ്തത് കണ്ടോ


നമ്മുടെസമൂഹത്തില്‍ ഇന്നു എന്തൊക്കയാണ് നടക്കുന്നത് . വിവാഹ ബന്ധങ്ങള്‍ വെറും കുട്ടിക്കളി ആകുമ്പോള്‍ ജീവിതവും ജീവനും നഷ്ടമാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു .ഭര്‍ത്താവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിനി സ്വാതി. മധ്യപ്രദേശില്‍ വച്ച് ഭര്‍ത്താവ്  മരിച്ചതിന് പിന്നാലെ ഒളുവില്‍ പോയി .പിന്നീടു മൂന്നു മാസത്തിനുശേഷം യുവതി നേരിട്ട് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
നിതിന്‍റെ മരണത്തെതുടര്‍ന്ന് അന്വഷണം സ്വാതിയിലെക്കാണ്‌ തിരിഞ്ഞത് . ഇതിനുകാരണം സ്വാതി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത് . തലയിടിച്ചുവീണതിനെ തുടര്‍ന്ന് മരണംസംഭവിച്ചു എന്നാണ് . എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ വന്നപ്പോള്‍ ഈ മൊഴി സ്വതിക്ക് എതിരെ തിരിയുന്നതായിരുന്നു .  നിതിലിന്‍റെ മരണകാരണം ശ്വാസംമുട്ടിആണെന്ന് റിപ്പോര്‍ട്ടില്‍ വെക്തമായി . ഇതിനെ തുടര്‍ന്ന് പോലീസ് സ്വാതിയെ തിരഞ്ഞു എത്തിയപ്പോളെക്കും പ്രതി ഒളിവില്‍ പോയിരുന്നു . തുടര്‍ന്ന് പോലീസ് അന്വഷണം വ്യപിപ്പിച്ചതിനെ. തുടര്‍ന്ന്  ഒടുവില്‍ രക്ഷയില്ലെന്നു കണ്ട പ്രതി കീഴടങ്ങുകയായിരുന്നു . പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കൊലപാതകത്തില്‍ പങ്കുള്ളതായി പറഞ്ഞില്ല മറിച്ച് പരസ്പര വിരുദ്ധമായി മൊഴികള്‍ നല്‍കി പോലീസിനെ വട്ടംകറക്കി, ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒരു ഓര്‍മപെടുത്തലാണ്

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ