24 കാരി അറസ്റ്റില്‍. ഐ പി എസ് ഓഫീസര്‍ ആണെന്ന വ്യാജേനെ യുവാവിനെ വിവാഹം കഴിച്ചു


ഐ പി എസ് ഓഫീസര്‍ ആണെന്ന വ്യാജേനെ വിവാഹതട്ടിപ്പ് 24 വയസുകാരി അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയായ പെണ്‍കുട്ടി . എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ അഖില്‍ മനോഹര്‍ എന്ന യുവാവാണ് ചതിക്ക് ഇരയായത് . രണ്ടുമാസം മുന്നേ ആണ് വിവാഹം നടന്നത് . പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത യുവതി പാലക്കാട് വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചാണ് തട്ടിപ്പ് നടത്തിയത്.കോയംബത്തുര്‍ വിജിലന്‍സ് ഓഫീസറായി ജോലി ലഭിച്ചു എന്നുപറഞ്ഞു അഖിലിന്‍റെ മാതാപിതാക്കളെ വിശ്വസിപ്പിച്ചു. അയല്‍വാസികളോടും ഇത്തരത്തില്‍ കളവുപറഞ്ഞ പ്രതി . അയല്‍ക്കാരന്‍റെ സുഹൃത്തിന് ജോലി വാക്ദാനം ചെയ്തു 3 ലക്ഷംരൂപ തട്ടിയെടുത്തു . സ്വന്തം മാതാപിതാക്കളെ ആശ്രിതര്‍ എന്ന വ്യാജേനെ ഒപ്പം താമസിപ്പിച്ചു. എന്നാല്‍ മൂന്നുലക്ഷം നഷ്‌ടമായ അയല്‍ക്കാരന്‍ നഗരത്തില്‍ വെച്ച് പ്രശ്നമുണ്ടാക്കുകയും തുടര്‍ന്ന് .പോലീസ് ഇടപെടുകയും ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നത്. സത്യങ്ങള്‍ മനസിലാക്കി അഖിലിന്‍റെ വീട്ടുകാര്‍ ആള്‍മാറാട്ടത്തിനും വിശ്വാസ വഞ്ചനക്കും കേസ് കൊടുത്തു തുടര്‍ന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാടും സമീപ പ്രദേശത്തും കൂടുതല്‍ ആളുകള്‍ പറ്റിക്കപെട്ടിട്ടുണ്ടോ എന്ന് പരിശോദിക്കുകയും .ഇതില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുന്നതാണെന്ന് പോലീസ് പ്രതികരിച്ചു

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

മലയാളം സിനിമാതാരങ്ങളുടെ മദ്യപാനപാര്‍ട്ടിയുടെ വീഡിയോ പുറത്തുവന്നു

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ