വിരാട് കൊഹ്ലി അനുഷ്ക വിവാഹം കഴിഞ്ഞു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

അഭ്യൂഹങ്ങള്‍ക്കും കിംവദന്തികള്‍ക്കും വിരാമമിട്ടു കൊണ്ട് വിരാടും അനുഷ്കയും വിവാഹംകഴിഞ്ഞു. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ ടസ്കാനിയിലെ ബോര്‍ഗോ ഫിന്‍ചിറ്റോയിലെ ആഢംബര റിസോര്‍ട്ടില്‍ വച്ച്‌ ഇരുവരും വിവാഹിതരായെന്നാണ് വാര്‍ത്ത.
ഡിസംബര്‍ 12 ന് ഇരുവരും വിവാഹിതരാകുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ദല്‍ഹിയില്‍ നിന്നുമുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ് പ്രകാരം വിരാടും അനുഷ്കയും ശനിയാഴ്ച്ച വിവാഹിതരായെന്നാണ് പറയുന്നത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ് സ്ഥിരീകരിക്കപ്പെട്ടില്ല. എന്നാല്‍ ഇറ്റലിയിലെ ടസ്കാനിയിലെ ബോര്‍ഗോ ഫിന്‍ചിറ്റോയിലെ ആഢംബര റിസോര്‍ട്ടില്‍ വച്ച്‌ ഇരുവരും വിവാഹിതരാകുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.പൂര്‍ണ്ണമായും പഞ്ചാബി സ്റ്റൈലിലുള്ള വിവാഹത്തിനായി പ്രൊഫഷണല്‍ നര്‍ത്തകരെയടക്കം എത്തിച്ചതായാണ് റിപ്പോര്‍ട്ട്.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ