പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി


2 പെൺകുട്ടികൾ യുവാക്കളുടെ കൂടെ കാറിൽകേറി പോകുന്ന വിഡിയോയെടുത്ത് മോശമായി പ്രചരിപ്പിച്ചതിനെതിരെ പോലീസ് . ഈ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് .പോലീസ് ഇതില്‍ ഇടപെട്ടത് . വീട്ടുകാരുടെയും കോളേജ് അധികൃതരുടെയും അറിവോടെയാണ് കുട്ടികള്‍ യാത്ര ചെയ്തത് എന്നാല്‍ ഈ ദൃശ്യം മോശമായ രീതിയില്‍ ആളുകള്‍ പ്രചരിപ്പിച്ചു . ഇതു ചെയ്തവരെ മനസിലായിട്ടുണ്ടെന്നും ഉടന്‍  നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ