ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മുന്നില്‍ തമാശ പറഞ്ഞ മുകേഷിനെ കൊന്ന് കൊലവിളിച്ച് നാട്ടുകാര്‍

ഓഖി ചുഴലിക്കാറ്റും കനത്ത മഴയും കാരണം കേരളത്തിന്റെ തീരദേശ മുഴുവൻ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത ഭീതിയിലാണ്. കടലിൽ പോയ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ഇനിയും തിരിച്ചെത്തിയിട്ടില്ല. മോശം കാലാവസ്ഥ കാരണം വേണ്ടത് വിധത്തിൽ രക്ഷാപ്രവർത്തനം നടന്നിട്ടില്ല. മുന്നറിയിപ്പൊന്നും കൂടാതെയായിരുന്നു കൊല്ലത്തും തിരുവനന്തപുരത്തെയും തീരദേശത്തുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ കടലിൽ പോയത്.
നിരവധി പേരെ രക്ഷപ്പെടുത്താൻ നാവിക സേനയ്ക്കും വ്യോമസേനയും കഴിഞ്ഞിട്ടുണ്ട്. എന്നാൽ തിരിച്ചെത്താത്തവരുടെ കുടുംബങ്ങൾ ഇപ്പോഴും ആശങ്കയിലാണ്. അതുപോലെ മുഖ്യ പ്രതിനിധികളും തീരദേശത്തെത്തി ജനങ്ങളെ കാണുകയും സംസാരിക്കുന്നുമുണ്ട്.വീഡിയോ കാണൂ..

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ