വരനെ കണ്ടാൽ നിങ്ങൾ ഞെട്ടും . ജനപ്രിയ സീരിയൽ നടിക്ക് വിവാഹം,

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഏറ്റവും റേറ്റിംഗുള്ള സീരിയലുകളിൽ ഒന്നായിരുന്നു മഞ്ഞുരുകും കാലം. അതിന് കാരണം മഞ്ഞുരുകും കാലത്തിലെ അഭിനയിച്ച ജാനകിയെന്ന സുന്ദരിക്കുട്ടിയായിരുന്നു. മികച്ച അഭിനയത്തിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ ജാനകിക്കുട്ടിക്ക് സാധിച്ചു. ജാനകിക്കുട്ടി കേരളത്തിലെ അമ്മമാർക്ക് സ്വന്തം മകളെപ്പോലെ ആയിരുന്നു. നായകനുമായുള്ള വിവാഹ നിശ്ചയത്തോടെ ആയിരുന്നു സീരിയൽ അഞ്ഞൂറിലധികം എപ്പിസോഡുകൾ പൂർത്തിയാക്കി അവസാനിപ്പിച്ചത്.
എന്നാൽ ഇതാ സീരിയലിലെ നായികയുടെ യഥാർത്ഥ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു. ജാനകി കുട്ടിക്കായി അവസാനഘട്ടത്തിൽ എത്തിയത് മറ്റൊരു പ്രമുഖ നടിയായിരുന്നു. ആ നടിയുടെ വിവാഹനിശ്ചയത്തിന്റെ ഫോട്ടോസ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.വീഡിയോ കാണൂ.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ