കടലില്‍നിന്നും രക്ഷപെട്ടു വന്ന മത്സ്യ തൊഴിലാളിയുടെ വാക്കുകള്‍


ഉള്‍ക്കടലിലെ അവസ്ഥ ഭീകരമാണെന്ന് രക്ഷപെട്ട മത്സ്യത്തൊഴിലാളികളില്‍ ഒരാളായ മുത്തപ്പന്‍. വലിയ തിരമാലകളും അതിശക്തമായ കാറ്റും നേരിടേണ്ടിവന്നു. ബോട്ട് തകര്‍ന്നതിനാല്‍ മൈലുകളോളം നീന്തിയാണ്‌ കരക്കെത്തിയത്. തനിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് രക്ഷപെടുവാന്‍ കഴിഞ്ഞില്ലെന്നും മുത്തപ്പന്‍ പറഞ്ഞു.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ