വിവാധങ്ങല്‍ക്കിടെ വീണ്ടും തട്ടമിട്ടു ഫ്ലാഷ്മോബ് നടത്തി മലപ്പുറത്ത്കാരി തിരുവനന്തപുരം മേളയില്‍ നിന്നും


തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ലഹരിയിലാണ് തിരുവനന്തപുരം നഗരം. ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിലും പ്രദര്‍ശന വേദികളില്‍ എന്നത്തേയും പോലെ വന്‍ തിരക്ക് തന്നെയാണ് അനുഭവപ്പെട്ടത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലെങ്കിലും നാടന്‍ പാട്ട് സംഘങ്ങള്‍ മേളയുടെ കൊഴുപ്പ് കൂട്ടുന്നുണ്ട്. 

അതിനിടെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ മേളനഗരിയില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചിരുന്നു. ഇത്തരം വൈവിധ്യങ്ങള്‍ തന്നെയാണ് ചലച്ചിത്ര മേളയെ വ്യത്യസ്തമാക്കുന്നതും. 

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ