രണ്ടാനമ്മയുടെ ക്രൂരമർദ്ദനം മൂന്നുവയസ്സുകാരിയെ ചാക്കിനുള്ളിലാക്കി കാണിച്ചത് കണ്ടോ
മൂന്നുവയസുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ക്രൂരമായ് മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നു. നിങ്ങള്‍ക്ക് ദ്രിശ്യങ്ങളില്‍ കാണാം. കാലൊടിഞ്ഞു അവശയായി ഇരിക്കുന്ന കുഞ്ഞിനെ വളരെ ക്രൂരമായ് ആണ് ഈ സ്ത്രി ഉപദ്രവിക്കുന്നത്. എന്തിനുവേണ്ടി ആയാലും ഇവള്‍ക്ക് മാപ്പില്ല. ഇവള്‍ക്ക് കടുത്ത ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ നമുക്ക് കഴിയണം. അതിനാല്‍ എല്ലാവരും ഈ വിഷയം ഏറ്റെടുത്തു ഈ കുട്ടിയുടെ നീതിക്കായ് ഒരുമിച്ചുനില്‍ക്കുക. ഈ വീഡിയോ ഷെയര്‍ ചെയ്യുക
Comments
Post a Comment