കാത്തിരിപ്പിനൊടുവില്‍ വിധി വന്നു കോടതിയില്‍ നിന്നുള്ള തല്‍സമയ ദ്രിശ്യങ്ങള്‍

കേരള ജനതയുടെ മനസ്സസാക്ഷിയെ കുലുക്കിയ ജിഷ വധക്കേസിന്റെ വിധി പ്രഖ്യാപിച്ചു .പ്രതി അമീറുൽ ഇസ്ലാം കുറ്റക്കാരൻ ആണെന്ന് കോടതി വിധി .2016 ഏപ്രിൽ 28 നാണു നാടിനെ നടുക്കിയ സംഭവം നടന്നത് .മൃഗീയയമായി ബലാത്സംഗം ചെയ്തു ജിഷയെ കൊലപ്പെടുത്തി .ദളിത് പീഡനം,കൊലപാതകം എന്നിങ്ങനെ പതിനേഴു വകുപ്പുകളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയത് .നവംബർ 21 നു ആരംഭിച്ച അന്തിമ വാദത്തിനൊടുവിൽ ഇന്നാണ് കേസിലെ അന്തിമ വിധി എറണാകുളം സെഷൻസ് കോടതി പ്രഖ്യാപിച്ചത് .

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ