ഇയാള്‍ പ്രകൃതിക്ഷോഭം മുന്‍കൂട്ടി പറഞ്ഞിരുന്നു .വീണ്ടും അടുത്ത പ്രവചനവുമായി എത്തിയിരിക്കുന്നു


കേരളത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ച യുവാവിന് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരാണുള്ളത്. മലയാളികളുടെ ഇഷ്ടതാരങ്ങളുടെ മരണവും, പ്രകൃതിക്ഷോഭവുമെല്ലാം അപ്പാടെ നടന്നതാണ് യുവ പ്രവാചകന് ആരാധകരുടെ എണ്ണം വര്‍ദ്ധിക്കുവാനുള്ള കാരണം. ഇതേ സമയം പുതിയ പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം


ഇക്കുറി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് പഴയ ബാബിലോണായ ഇറാഖിന് വേണ്ടിയാണ്. ഇറാഖ് ഇത് വരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധമുള്ള ദുരന്തങ്ങള്‍ക്കും, സഹനങ്ങളും നേരിടുമെന്ന് പ്രവാചകന്‍ അവകാശപ്പെടുന്നു. ഇവിടെ വലിയ ക്ഷാമമുണ്ടാകും, ഭരണാധികാരികള്‍ നിശബ്ദരായി നില്‍ക്കുന്ന സാഹചര്യം വന്നെത്തുമെന്നും യുവാവ് പുതിയ വീഡിയോയില്‍ പറയുന്നുണ്ട്.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ