സ്ഥിരമായി ലെഗ്ഗിൻസ് ധരിക്കുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും ഈ വീഡിയോ കണ്ടിരിക്കണം

ലെഗ്ഗിൻസ് സ്ഥിരമായി ഉപയോഗിച്ച മലയാളി പെൺകുട്ടിക്ക് സംഭവിച്ചത് ഇങ്ങനെ തന്‍റെ നഗ്നത മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും തന്‍റെ നഗ്നത ആരെങ്കിലും ആസ്വദിക്കുന്നത് കണ്ടിട്ട് അവരെ പുച്ഛത്തോടെ ഒന്ന് നോക്കി അവഗണിക്കുകയും അല്ലെങ്കില്‍ ബഹളം ഉണ്ടാക്കി നോക്കിയ ആളെ നാണം കെടുത്തുകയും ചെയുന്നതിന്റെയൊക്കെ അര്‍ത്ഥം എന്താ. അശ്ലീലത കലര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച് എല്ലാം പ്രദര്‍ശിപ്പിച്ചിട്ട് അവന്മാര്‍ എന്നെ നോക്കുന്നു എന്ന് പരാതി പറഞ്ഞിട്ട് എന്ത് കാര്യം. നിങ്ങളുടെ പെണ്മക്കള്‍ക്കു വസ്ത്രം വാങ്ങി കൊടുക്കുമ്പോള്‍ രക്ഷിതാക്കള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് എന്തെന്നോ,

 ആ വസ്ത്രം നിങ്ങളുടെ മകള്‍ക്ക് ചേരുന്ന വസ്ത്രമാണോ എന്ന്. അതല്ലാതെ നിങ്ങളുടെ പെണ്‍കുട്ടികളുടെ ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്ത് കഴുകന്‍ കണ്ണുകളുമായി ഇര പിടിക്കാന്‍ കാത്തു നില്‍ക്കുന്ന (ചിലര്‍ മാത്രം) സമൂഹത്തിന്‍റെ മുന്‍പിലേക്ക് ഇട്ടു കൊടുക്കുകയല്ല ചെയ്യേണ്ടത്.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ