മലപ്പുറത്തെ പെണ്‍കുട്ടികള്‍ നടുറോട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടോ . രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
കഴിഞ്ഞദിവസം മലപ്പുറത്ത് മുസ്ലിം പെണ്‍കുട്ടികള്‍ നടത്തിയ ഫ്ലാഷ് മോബ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുകയാണ് . മലപ്പുറം സര്‍ക്കിള്‍ റോഡില്‍ മൂന്ന് പെണ്‍കുട്ടികള്‍ തട്ടം ധരിച്ചു നടത്തിയ ഡാന്‍സ് ലക്ഷങ്ങളാണ് കണ്ടത്. ഇതിനെതുടര്‍ന്നു ഒട്ടനവധി ആളുകള്‍ പ്രതികരണം നടത്തുകയുണ്ടായി. കുറച്ചുപേര്‍ അനുകൂലിച്ചപ്പോള്‍ കൂടുതല്‍ ആളുകള്‍ വിമര്‍ശങ്ങളുമായി രംഗത്ത് എത്തുന്ന കാഴ്ചയാണ് കാണുന്നത്. നിങ്ങള്‍ക്ക് എന്തു തോനുന്നു ? നിങ്ങള്‍ ഇതിനെ അനുകൂലിക്കുന്നുണ്ടോ

Comments
Post a Comment