നമ്മുടെ വീട്ടിലും ഉണ്ടാക്കാം ഒരു അത്ഭുത ടാപ് ഈ വീഡിയോ കണ്ടു നോക്ക് വളരെ എളുപ്പമാണ്
വീട്ടിലെ കേടായ ട്യൂബും മോട്ടോറും ഉപയോഗിച്ച് ഒരു അത്ഭുത ടാപ്പ് ഉണ്ടാക്കാൻ സാധിക്കും .ഇതിനായി കേടായ ട്യൂബിലെ ഒരു സൈഡിലുള്ള ക്യാപ്പ് ഊരുക .എന്നിട്ടു ആ വശം പൊട്ടിച്ചിട്ട് അതിലെ മെർക്കുറി വൃത്തിയാക്കാൻ പൂഴി ഇടുക .എന്നിട്ടു വെള്ളം ഒഴിച്ച് ട്യൂബ് വൃത്തിയാക്കുക .പിന്നീട് മറുവശത്തുള്ള ക്യാപ്പും ഊരി ആ വശം പൊട്ടിക്കുക . ഇനി രണ്ടു ഇഞ്ച് വലിപ്പമുള്ള പി വി സി കഷ്ണങ്ങൾ മുറിച്ചു മാറ്റി വെക്കുക .
മൂന്നു ഇഞ്ചിന്റെ ടി ജോയ്ന്റും എൽബോ ജോയ്ന്റും കരുതി വെക്കുക .ഇതെല്ലം ഒരു സൈഡ് തുറന്ന രീതിയിൽ ഫിക്സ് ചെയുക .പിന്നീട് മണ്ണിൽ ഒരു കുഴി ഉണ്ടാക്കി മോട്ടോർ അതിൽ ഇറക്കി വെക്കുക.ഒരു പ്ലാസ്റ്റിക് പാത്രത്തിൽ രണ്ടു ഓട്ട ആക്കി വെക്കുക .മോട്ടോറിൽ നിന്നതും ഈ ഓട്ടയിലേക്കു പി വി സി പൈപ്പ് കണക്ട ചെയുക.ഒരു ഓട്ടയിൽ നിന്നും ടാപ്പിലേക്ക് ട്യൂബ് ഫിറ്റ് ചെയ്യുക .അതിനു ചുറ്റിലും വെള്ളം വരുന്ന രീതിയിൽ വേണം ഇത് ചെയ്യാൻ .പാത്രത്തിൽ വെള്ളം ഒഴിച്ച് കൊടുത്താൽ മാത്രമേ ടാപ്പ് ഓൺ ആക്കിയാൽ വെള്ളം വരൂ.ഇങ്ങനെ അത്ഭുതവും കാണാൻ മനോഹരവുമായ ടാപ്പ് ഉണ്ടാക്കാവുന്നതാണ് .

Comments
Post a Comment