മംഗലാപുരം ബംഗ്ലൂര്‍ എന്നിവടങ്ങളില്‍ പെണ്‍മക്കളെ പഠിക്കാന്‍ വിടുന്ന മാതാപിതാക്കള്‍ കാണണം

നമുക്കറിയാം ഇന്നു നമ്മുടെ നാട്ടില്‍നിനും ഒട്ടനവധി കുട്ടികള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് പോയി പഠിക്കുന്നവരാണ്. നമ്മുടെ നാടിനെക്കാള്‍ പഠനചെലവ് കുറവുള്ളതാണ് കൂടുതല്‍ ആളുകളെ അതിലേക്കു അടുപ്പിക്കുന്നത്. എന്നാല്‍ പെട്ടെന്ന് കിട്ടുന്ന ഒരു സ്വതന്ത്രം പലപ്പോളും കുട്ടികളെ പല തെറ്റായ വഴിയിലേക്ക് നയിക്കുകയും ആവരുടെ പഠനത്തിലുള്ള താല്പര്യം നഷ്ടമാവുകയും ചെയ്യാറുണ്ട് അങ്ങനെ ഒരിക്കലും സംഭവിച്ചുകൂടാ അതിനു മാതാപിതാക്കള്‍ കര്‍ശനമായും തങ്ങളുടെ കുട്ടികളെ ശ്രെദ്ധിക്കുക

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ