ഈ പെണ്‍കുട്ടി പറഞ്ഞത് കേട്ടുനോക്കു. ഫേസ്ബുക്കിലെ ആങ്ങളമാർക്ക് മറുപടി ആയി യുവതി


ആങ്ങളമാരുടെ പരാതി നിരവധിയാണ്, മുടി കാണുന്നു, മുടി കാരണം മുഖം കാണുന്നില്ല, സ്വര്‍ഗ്ഗം കിട്ടില്ല, നാശത്തിന്റെ ലക്ഷണം അങ്ങനെ പോവുന്നു പരാതികള്‍, ഇങ്ങനെയെല്ലാം നിയമങ്ങള്‍ പറയുന്നവര്‍ ഫോളോ ചെയ്യുന്നതും, ലൈക്‌ ചെയ്തിരിക്കുന്നതും തട്ടമിടാത്ത, മുടി കാണിക്കുന്നവരുടെയും പ്രൊഫൈല്‍സ്. പറയുന്നത് ഒന്ന് ചെയ്യുന്നത് വേറെ ഒന്ന്, എല്ലാം സ്വര്‍ഗ്ഗത്തിന് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോള്‍ സമാധാനം. ഇത് ശക്തമായി എതിര്‍ക്കേണ്ടത് സ്വന്തം മതത്തില്‍ ഉള്ളവരാണ്. അവര്‍ ഇതിനെ ഒരിക്കലും സപ്പോര്‍ട്ട് ചെയ്യരുത്. ഒരു കാര്യം ഉറപ്പാണ്‌, സ്വര്‍ഗ്ഗം ഫേസ്ബുക്കിലെ ആങ്ങളമാര്‍ നേരത്തെ ബുക്ക്‌ ചെയ്തിട്ടുണ്ട്, അവര്‍ അത്ര നല്ല കാര്യങ്ങള്‍ ചെയ്ത് സ്വര്‍ഗ്ഗം പുല്‍കാന്‍ തയ്യാറായി ഇരിക്കുകയാണ്. 

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ