ഈ വര്‍ഷത്തെ ലോകസുന്ദരി മാനുഷി ചില്ലറുടെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ പുറത്തുവന്നു


ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ മാനുഷി ചില്ലര്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയിലേയ്ക്കു ലോക സുന്ദരി പട്ടം കൊണ്ടു വരുന്നത്. 108 സുന്ദരിമാരേയായിരുന്നു മാനുഷി പിന്നിലാക്കിയത്. നിരവധി മേഖലകളില്‍ മികവു തെളിയിച്ചയാളാണു മാനുഷി.

ആതുര സേവനമാണു പ്രധാന ലക്ഷ്യം എങ്കിലും നൃത്തത്തിലും മാനുഷിക്കു താല്‍പ്പര്യം ഉണ്ട്. കുച്ചിപ്പുഡിയാണ് ഈ ഹരിയാനക്കാരി ലോകസുന്ദരിയുടെ പ്രിയപ്പെട്ട നൃത്ത ഇനം. മാനുഷിയുടെ വൈറലായ ആ നൃത്ത വീഡിയോ ഇങ്ങനെ.

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ