മകന്‍റെ വിയോഗത്തില്‍ അമ്മയുടെ വാക്കുകള്‍. നിങ്ങള്‍ ഇങ്ങനെ ഒരു അമ്മയെ മുന്‍പ് കണ്ടുകാണില്ല
ലിംക ബുക്ക് റെക്കോർഡ് ജേതാവ് വിനു കുര്യൻ സ്കൂട്ടറിൽ ബസിടിച്ച് മരിച്ചു വിനുവിന്‍റെ അമ്മയുടെ വിടവാങ്ങൽ പ്രസംഗം വീഡിയോയുടെ ഇന്ന് ഒരുപാടു ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നു . 25 വയസ്സുള്ള സ്വന്ത മകൻ മരിച്ച് കിടക്കുമ്പോൾ അമ്മയുടെ വിടവാങ്ങൽ പ്രസംഗം.... ഇത് തീർച്ചയായും നിങ്ങൾ കേൾക്കണം. പ്രത്യാശയുടെ സന്ദേശം.... ഈ ലുടെ കടന്നുപോകുന്ന അനേകർക്ക് ഇത് ആശ്വാസം നല്ക്കും എന്നതിന് സംശയമില്ല

Comments
Post a Comment