ബൈക്കിൽവന്നു യുവതിയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞവരെ ഓട്ടോയിൽ പിന്തുടർന്ന് പിടിച്ചു
യുവതിയുടെ മാല പൊട്ടിച്ചു ബൈക്കിൽ കടന്നു കളഞ്ഞവരെ ഓട്ടോയിൽ പിന്തുടർന്ന് പിടിക്കുന്ന രംഗം. കടയില്‍ നിന്നിരുന്ന യുവതിയുടെ മാല പൊട്ടിച്ച് ബൈക്കില്‍ കടന്നു കളഞ്ഞ യുവാക്കളെ പിന്തുടര്‍ന്ന് പിടിച്ചു. പിന്തുടരുന്നതിനിടെ സംഭവം ക്യാമറയില്‍ പകര്‍ത്താനും അവര്‍ മറന്നില്ല. അതിസാഹസികമായ ചേസിലൂടെയും കൈ കരുത്തിലൂടെയും മോശടക്കളെ കീഴ്പ്പെടുത്തുകയും ചെയ്തു. വീഡിയോ കണ്ട ശേഷം പോസ്റ്റ് ഷെയര്‍ ചെയ്യുക..

Comments
Post a Comment