30 കാരനായി മോഹന്‍ലാല്‍ ആരാധകര്‍ അമ്പരന്നു ഒടിയന്‍ സിനിമയുടെ ട്രെയിലര്‍ വീഡിയോ
ഒടിയൻ എന്ന പദം പഴയകാലത്ത് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുണ്ടായിരുന്നുവെന്ന് പറയപ്പെട്ടിരുന്ന ഒരു വിഭാഗം ആളുകളെ നിർവ്വചിക്കുവാനാണ് ഉപയോഗിക്കുന്നത്. ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു കഥാപാത്രമാണ് ഒടിയൻ. പറഞ്ഞുകേട്ട മുത്തശ്ശിക്കഥകളിൽനിന്നു സത്യമേത്, മിഥ്യയേത് എന്നതുവേർതിരിച്ചറിയാൻ പ്രയാസമാണ്
Comments
Post a Comment