ഉമ്മന്‍ ചാണ്ടി നിരപരാധി .. സരിതയുടെ വക്കില്‍ ടെനി ബാലകൃഷ്ണന്‍റെ തുറന്നുപറച്ചില്‍


തുറന്നുപറച്ചിലുമായ് സരിതയുടെ വക്കില്‍ അഡ്വക്കേറ്റ് ടെനി ബാലകൃഷ്ണനന്‍.ഇന്നു ഉച്ചക്ക് മാധ്യമങ്ങളെ വിളിച്ചുകൂട്ടിയാണ് ടെനി സരിതക്കെതിരെ തിരിഞ്ഞത് .സരിതയുടെ ഇരുപത്‌ പേജുള്ള കത്ത് ഗൂഡാലോജനയുടെ ഭാകമായി ഇരുപത്തി അഞ്ചുപേജാക്കി മാറ്റി. കൊട്ടാരക്കരയില്‍ ഗണേഷ് കുമാറിന്‍റെ വീട്ടില്‍ വച്ചുനടന്ന ചര്‍ച്ചയില്‍ ഗണേഷിന്‍റെ നിര്‍ബന്ധത്തില്‍ ഉമ്മന്‍‌ചാണ്ടിക്കെതിരെ സെക്സ്ആരോപണംകൂടി ഉള്‍പ്പെടുത്തി. കൂടാതെ കൂടുതല്‍ ആളുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തുകയും മറ്റുചിലരുടെ പേരുകള്‍ നീക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി ഇനി ഏതായാലും മുഗ്യമന്ത്രി ആകില്ലാ അതിനാല്‍ നമുക്കെതിരെ നീങ്ങാന്‍ അദ്ദേഹത്തിന് സാധിക്കില്ല എന്നും ഗണേഷ് പറയുകയുണ്ടായി. വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ ഗണേഷിനു കൂട്ടുനിന്നത് കോണ്‍ക്രസ് ബി നേതാവ് ശരണ്യ മനോജ്‌ ആയിരുന്നു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ കൂട്ടിചെര്‍ത്തു പുറത്തിറക്കിയ കത്ത് വ്യാജമാണെന്ന് ടെനി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെക്തമാക്കി 

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ